ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യം അ​തീ​വ ജാ​ഗ്ര​ത​യി​ല്ലെ​ങ്കി​ല്‍ ആ​പ​ത്തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ 421 ആ​യി. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ പ​തി​നാ​യി​രം ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.