റേ​ഷ​ൻ പ്ര​തി​സ​ന്ധി: ഭ​ക്ഷ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചു

റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഐ​ടി മി​ഷ​ൻ വി​ദ​ഗ്ധ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഇ ​പോ​സ് സെ​ർ​വ​ർ പ്ര​ശ്നം തു​ട​രു​ന്ന​തി​നാ​ൽ പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​ട​പെ​ട​ൽ. സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബി​പി​എ​ൽ, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം ന​ൽ​കു​ന്ന സ്പെ​ഷ​ൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ർ​ണ​മാ​യി മു​ട​ങ്ങി. പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.