ര​ക്ത​സാ​ക്ഷി​യെ നേ​ടി​യ ആ​ഹ്ലാ​ദ​ത്തി​ൽ സി​പി​എ​മ്മു​കാ​ർ തി​രു​വാ​തി​ര ക​ളി​ക്കു​ന്നു: വി​മ​ർ​ശി​ച്ച് സു​ധാ​ക​ര​ൻ

ധീ​ര​ജി​ന്‍റേ​ത് സി​പി​എം പി​ടി​ച്ചു വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. മ​ര​ണ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ൾ. വി​ലാ​പ യാ​ത്ര ന​ട​ക്കു​മ്പോ​ൾ സി​പി​എം മു​തി​ർ​ന്ന നേ​താ​വ് എം.​എ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തിരുവനന്തപുരത്തു മെഗാ തി​രു​വാ​തി​ര ന​ട​ത്തി ആ​ഘോ​ഷി​ച്ചു​വെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.