ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ കു​റ​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ട്, എ​ല്ലാം പ​രി​ഹ​രി​ക്കും: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ പ്ര​ശ്ന​ങ്ങ​ളും പോ​രാ​യ്മ​ക​ളും ഉ​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ൽ തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ളു​ള്ള​വ​രു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​യു​ള്ള​വ​ർ ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പോ​ലീ​സി​നെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.