വെള്ളത്തിന്‍റെ വില സിംഗിൾ ബെഞ്ച് പറയും; അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി ഡിവിഷൻ ബെഞ്ച്

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​ര്‍​പ്പാ​ക്കി. വി​ഷ​യം സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്ക​ട്ടെ​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്.