പി​ന്തു​ണ​യ​ല്ല, തു​ല്യ​ത​യാ​ണ് ആ​വ​ശ്യം: ഡ​ബ്ല്യൂ​സി​സി

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് ആ​വ​ശ്യം വേ​ണ്ട സ​മ​യ​ത്ത് പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ സം​ശ​യി​ക്കു​ന്ന​താ​യും ഡ​ബ്ല്യൂ​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് വേ​ണ്ടി​യി​രു​ന്ന സ​മ​യ​ത്ത്, വേ​ണ്ടി​യി​രു​ന്ന രീ​തി​യി​ൽ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ന​ൽ​കു​ന്നു എ​ന്നു പ​റ​യു​ന്ന ഈ ​പി​ന്തു​ണ​യും ബ​ഹു​മാ​ന​വും ഏ​തു രീ​തി​യി​ലാ​ണ് വ്യാ​ഖ്യാ​നി​ക്ക പ്പെ​ടേ​ണ്ട​തെ​ന്ന് ഡ​ബ്ല്യൂ​സി​സി ചോ​ദി​ച്ചു.