ഖേ​ദ​ക​രം; ധീ​ര​ജി​ന്‍റെ മ​ര​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ

ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി ധീ​ര​ജി​ന്‍റെ മ​ര​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ല്‍​എ​യു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. സം​ഭ​വം ഖേ​ദ​ക​ര​മാ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തെ ന്യാ​യീ​ക​രി​ക്കാ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്ലെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ കോ​ൺ​ഗ്ര​സ്