സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ ഗു​ണ്ടാ ശൈ​ലി വ്യാ​പി​പ്പി​ക്കു​ന്നു: പി. ​ജ​യ​രാ​ജ​ൻ

കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ലെ ക്രി​മി​ന​ൽ വി​ഭാ​ഗം ആ​ധി​പ​ത്യം നേ​ടി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ ഗു​ണ്ടാ ശൈ​ലി വ്യാ​പി​പ്പി​ക്കുകയാണ്. ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്താ​നാ​ണ് നീ​ക്കം. പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.