ധീ​ര​ജ് വ​ധം; ആ​റ് പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​റു പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വ​ര്‍ ആ​റു​പേ​രും. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ പൈ​ലി കു​റ്റം​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി ക​രി​മ​ണ​ലി​ല്‍ നി​ന്ന് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നി​ഖി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.