‘കൊലപാതക രാഷ്ടീയം കെഎസ് യു ശൈലിയല്ല’; ധീരജിന്റെ കൊലപാതകത്തില്‍ അപലപിച്ച് ചെന്നിത്തല

ഇടുക്കി എൻജിനീയറിംഗ കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെഎസ് യു ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെഎസ്‍യുവാണ്. അക്രമങ്ങൾ തടയുന്നതിൽ പൊലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു.