മോ​റി​സ് കോ​യി​ൻ ത​ട്ടി​പ്പ്: 37 കോ​ടി​യു​ടെ വ​സ്തു​വ​ക​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി

മോ​റി​സ് കോ​യി​ൻ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ ക​ളി​യി​ടു​ക്ക​ൽ നി​ഷാ​ദി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ആ​സ്തി ഇ​ഡി ക​ണ്ടു​കെ​ട്ടി. 36 കോ​ടി 72 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​തെ​ന്നു ഇ​ഡി അ​റി​യി​ച്ചു. മോ​റി​സ് കോ​യി​ൻ വാ​ഗ്ദാ​നം ചെ​യ്തു രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1200 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ന്ന​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ ന​ല്ലൊ​രു ഭാ​ഗം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന.