കെ-​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

കേ​ര​ള​ത്തി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾക്ക് ഇ​ട​യാ​യി​രി​ക്കു​ന്ന കെ ​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സാ​ന്പ​ത്തി​ക സാ​ധ്യ​ത പ​രി​ശോ​ധി​ച്ചേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കൂ​ക​യു​ള്ളു​വെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി റാ​വു​സാ​ഹെ​ബ് ദാ​ദാ​റാ​വു ദാ​ൻ​വെ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.