പാലക്കാട്ട് രണ്ടുപേര്‍ മരിച്ച നിലയില്‍

പാലക്കാട്ട് രണ്ടുപേര്‍ മരിച്ച നിലയില്‍. പുതുപ്പരിയാരും ഓട്ടൂര്‍ക്കാട്ടാണ് സംഭവം. മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.