പ​ങ്കാ​ളി​ക​ളെ കൈ​മാ​റി ലൈം​ഗി​ക വേ​ഴ്ച; ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ

ജീ​വി​ത പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റി ലൈം​ഗി​ക വേ​ഴ്ച ന​ട​ത്തു​ന്ന സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഏ​ഴ് പേ​രാ​ണ് നി​ല​വി​ൽ പി​ടി​യി​ലാ​യി​രു​ന്ന​ത്. എ​റ​ണ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും പോ​ലീ​സ് പി​ടി​യി​ലു​ണ്ട്. പ​ങ്കാ​ളി​ക​ളെ കൈ​മാ​റു​ന്ന വ​ലി​യ സം​ഘം സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്. മെ​സ​ഞ്ച​ർ, ടെ​ല​ഗ്രാം ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.