സി​ൽ​വ​ർ ലൈ​നുമായി മുന്നോട്ട്, നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ല: മു​ഖ്യ​മ​ന്ത്രി

നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ലു​ങ്കാ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കും. നാ​ടി​നെ അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക് ന​യി​ക്കേ​ണ്ട​ത് സ​ർ‌​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്. നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ല. ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ലെ​ന്ന് ചി​ല​ർ ശാ​പ​വാ​ക്കു​ക​ൾ ഉ​രു​വി​ട്ടു. വി​മ​ർ​ശ​ക​ർ​ക്ക് വി​ക​സ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.