സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള​വ​ർ: ഇ.​പി. ജ​യ​രാ​ജ​ൻ

ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള​വ​രാ​ണ് സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ. സി​ല്‍​വ​ര്‍ ലൈ​ന്‍ കേ​ര​ള​ത്തെ വി​ഭ​ജി​ക്കു​മെ​ന്നാ​ണ് ചി​ല​രു​ടെ വാ​ദം. വി​വ​ര​ദോ​ഷി​ക​ളും വ​ക​തി​രി​വി​ല്ലാ​ത്ത​വ​രും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ത്തി​ല്‍ വ​ന്നാ​ല്‍ ഇ​ങ്ങ​നെ പ​ല വി​ഡ്ഢി​ത്ത​ങ്ങ​ളും പ​റ​യു​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.