അ​ഞ്ചു​വ​യ​സു​കാ​ര​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വം: അ​മ്മ അ​റ​സ്റ്റി​ൽ

കു​സൃ​തി കാ​ണി​ച്ച​തി​ന് ശി​ക്ഷ​യാ​യി മ​ക​ന്‍റെ കാ​ലി​ലും ഇ​ടു​പ്പി​ലും പൊ​ള്ള​ലേ​ല്‍​പ്പി​ച്ച കേ​സി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രമാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യം ഇ​ല്ലാ​ത്ത വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി ശാ​ന്ത​ന്‍​പാ​റ പേ​ത്തൊ​ട്ടി​യി​ലാ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ല് ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യു​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.