സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ടി​വാ​ശി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി കേ​ര​ള​ത്തെ വി​ഭ​ജി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദം ത​ള്ളി വീ​ണ്ടും മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. സി​ൽ​വ​ർ ലൈ​നി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പി​ടി​വാ​ശി​യു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട​വി​ധം മു​ഖ്യ​മ​ന്ത്രി​യെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ ബ്യൂ​റോ​ക്ര​സി പ​രാ​ജ​യ​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. നി​ല​ത്ത് കൂ​ടി​യു​ള്ള അ​തി​വേ​ഗ പാ​ത​യ്ക്ക് കേ​ര​ളം യോ​ജ്യ​മ​ല്ല. കേ​ന്ദ്രാ​നു​മ​തി ഇ​ല്ലാ​തെ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.