സ്വപ്നയെക്കൂടി തിരിച്ചെടുക്കാമായിരുന്നു! മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് എം.​ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യും സ്വ​ർ​ണ​ക്ക​ട​ത്തു പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് പു​റ​ത്തു കൊ​ണ്ടു വ​രു​ന്ന​തെ​ന്നു മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സും ഇ​ഡി​യും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഇ​പ്പോ​ഴും പ്ര​തി​യാ​ണ്. ലൈ​ഫ് ത​ട്ടി​പ്പ് കേ​സി​ലാ​ക​ട്ടെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ല. പ്ര​തി സ്ഥാ​ന​ത്തു​ള്ള ഒ​രാ​ളെ​യാ​ണ് തി​ടു​ക്ക​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​മി​തി​യെ​ക്കൊ​ണ്ട് റി​പ്പോ​ർ​ട്ട് എ​ഴു​തി വാ​ങ്ങി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​ത്.