കോണ്‍ഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്ന് പിണറായി

കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​ക്ക് ബ​ദ​ൽ അ​ല്ല. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി മാ​റ​ണ​മെ​ന്ന് ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ബി​ജെ​പി മാ​റി ജ​ന​ദ്രോ​ഹ ന​യം തു​ട​രു​ന്ന മ​റ്റൊ​രു കൂ​ട്ട​ർ വ​ന്നാ​ൽ പോ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ജ​ന​പി​ന്തു​ണ​യേ​റി. തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​ത് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള​വ​രാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.