കെ​പി​സി​സി പ​ട്ടി​ക​യാ​യി​ല്ല; കെ.​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പ​ട്ടി​ക പ്ര​ഖ്യാ​പ​നം വീ​ണ്ടും നീ​ട്ടി. പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കാ​നാ​കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി. പ​ട്ടി​ക​യി​ൽ മ​തി​യാ​യ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ത്ത​തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. എ​ഐ​സി​സി മു​ന്നോ​ട്ട് വെ​ച്ച പേ​രു​ക​ളി​ലാ​ണ് ത​ർ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.