കോ​വി​ഡ് മ​ര​ണ​ത്തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും അ​പ്പീ​ലി​നും ഇ​ന്നു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​പ്പീ​​​ലി​​​നും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു​​​മു​​ള്ള അ​​​പേ​​​ക്ഷ ഇ​​​ന്നു മു​​​ത​​​ല്‍ ന​​​ല്‍​കാ​​​നാ​​മെ​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ കോ​​​വി​​​ഡ് മ​​​ര​​​ണ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സു​​​പ്രീംകോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശപ്ര​​​കാ​​​രം കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ഐ​​​സി​​​എം​​​ആ​​​റി​​​ന്‍റെ​​​യും പു​​​തു​​​ക്കി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.