“മാ​ന്ത​ളി​രി​ലെ 20 ക​മ്യൂ​ണി​സ്റ്റ് വ​ർ​ഷ​ങ്ങ​ൾ’: വ​യ​ലാ​ർ അ​വാ​ർ​ഡ് ബെ​ന്യാ​മി​ന്

2021ലെ ​വ​യ​ലാ​ർ രാ​മ​വ​ർ​മ സാ​ഹി​ത്യ പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്. മാ​ന്ത​ളി​രി​ലെ 20 ക​മ്യൂ​ണി​സ്റ്റ് വ​ർ​ഷ​ങ്ങ​ൾ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഒ​രു​ല​ക്ഷം രൂ​പ​യും വെ​ങ്ക​ല ശി​ൽ​പ​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഈ ​മാ​സം 27ന് ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ത​ന്‍റെ ആ​ത്മാം​ശം നി​റ​ഞ്ഞ നോ​വ​ലി​നാ​ണ് നേ​ട്ടം ല​ഭി​ച്ച​തെ​ന്ന് ബെ​ന്യാ​മി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.