എ​സ്. മാ​ലി​നി​ക്ക് ഒ​ന്നാം റാ​ങ്ക്; കെ​എ​എ​സ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്ട്രീം ​ഒ​ന്നി​ല്‍ എ​സ്. മാ​ലി​നി​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. ന​ന്ദ​ന പി​ള്ള​യ്ക്കാ​ണ് ര​ണ്ടാം റാ​ങ്ക്. ര​ണ്ടാ​മ​ത്തെ സ്ട്രീ​മി​ല്‍ ഗോ​പി​ക എ​സ്. ലാ​ലി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ഗോ​പി​ക ഉ​ദ​യ​ന്‍, ആ​തി​ര എ​സ്.​വി, ഗൗ​ത​മ​ന​ൻ എ​ന്നി​വ​രാ​ണ് മൂ​ന്നും നാ​ലും അ​ഞ്ചും റാ​ങ്കു​കാ​ര്‍. 122 പേ​രു​ടെ റാ​ങ്ക് പ​ട്ടി​ക പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ. സ​ക്കീ​ര്‍ ആ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ആ​ദ്യ​ത്തെ നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കാ​നാ​ണ് പി​എ​സ്‌​സി തീ​രു​മാ​നം.