സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി

പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,120 രൂ​പ​യും ഗ്രാ​മി​ന് 4,390 രൂ​പ​യു​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ​വ​ന് 34,720 രൂ​പ​യാ​യി​രു​ന്നു വി​ല.