ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ​സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

ച​രി​ത്ര ര​ച​ന​യു​ടെ തി​ര​ക്കി​ലാ​ണെ​ന്നും ഇ​തി​നൊ​പ്പം ഖാ​ദി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു. ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ശോ​ഭ​ന ജോ​ർ​ജി​ന്‍റെ രാ​ജി​യെ തു​ട​ർ​ന്നാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്.