വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട; ചാ​ല​ക്കു​ടി​യി​ൽ 100 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ചാ​ല​ക്കു​ടി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ചെ​റി​യ ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.