എ​ണ്ണ പൊ​ള്ളു​ന്നു; ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി

ഡീ​സ​ലി​ന് 36 പൈ​സ​യും പെ​ട്രോ​ളി​ന് 30 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 103.67 രൂ​പ​യും ഡീ​സ​ലി​ന് 97.02 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 10.48 രൂ​പ​യും ഡീ​സ​ൽ 98.71 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 103.87 രൂ​പ​യും ഡീ​സ​ലി​ന് 97.04 രൂ​പ​യു​മാ​ണ് വി​ല.