കന്നഡ സാഹിത്യകാരനും ചിന്തകനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായിരുന്ന ഡോ. എം.എം കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പിന്നിടുകയാണ്. അന്ധവിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് 2015 ആഗസ്റ്റ് 30-ന് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ കല്‍ബുര്‍ഗിക്ക് നേരെ വെടിയുതിര്‍ത്തത്.
കല്‍ബുര്‍ഗി: നിലപാടുകള്‍ കൊലചെയ്യപ്പെട്ടിട്ട് ഏഴ് വര്‍ഷം!
