ഹൗറയിൽ അറസ്റ്റിലായ 3 എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

പശ്ചിമ ബംഗാളിൽ വൻ തുകയുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ജാർഖണ്ഡ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പാർട്ടി ഇൻചാർജുമായ അവിനാഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമാൻ ബിക്സൽ കൊങ്കരി എന്നിവർ സഞ്ചരിച്ചിരുന്ന എസ്‌യുവി ദേശീയ പാത-16-ൽ പഞ്ച്ല പൊലീസ് തടഞ്ഞു