ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ

ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍- ലോഡ്ജ് മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്താന്‍ ശുപാര്‍ശ. ജിഎസ്ടി മന്ത്രിതല സമിതിയുടേതാണ് ശുപാര്‍ശ. ഇലക്ട്രോണിക് മാലിന്യത്തിന് ജിഎസ്ടി 10% ആക്കണം