രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇ ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് ഡൽഹി പൊലീസ് തടഞ്ഞു. കേരള ഹൗസിലേക്കുള്ള വഴികളും പൊലീസ് അടച്ചു. ഒപ്പം കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് ഇത് നാലാം തവണയാണ് രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യുന്നത്. ജൂൺ 13, 14, 15 തീയതികളിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു
