അഗ്നിപഥ് പദ്ധതി: ഒരുമിച്ച് പ്രതിഷേധിക്കുമെന്ന് പ്രിയങ്ക ഗാന്ധി

ജന്തർ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയിലെത്തി പ്രിയങ്ക ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരെ ഒരുമിച്ച് പ്രതിഷേധം നടത്തുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.