2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും

പാർലമെന്റിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 11.00 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ശേഷം രാജ്യസഭയിൽ അവതരിപ്പിക്കും