ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ മീ​നു​മാ​യി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞു; നാ​ലു മ​ര​ണം

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ മീ​നു​മാ​യി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ലു മ​ര​ണം. മൂ​ന്നു പേ​ര്‍​ക്കു ഗു​രു​ത​ര പ​രി​ക്ക്. പ​ശ്ചി​മ ഗോ​ദാ​വ​രി ജി​ല്ല​യി​ലെ താ​ഡ​പ​ള്ളി​ഗു​ഡെം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.