യു​പി​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച‌​ടി തു​ട​രു​ന്നു; ഒ​രു എം​എ​ൽ​എ കൂ​ടി രാ​ജി​വ​ച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നേ​താ​ക്ക​ളു​ടെ കൂ​ട് വി​ട്ട് കൂ​ട് മാ​റ്റം തു​ട​രു​ന്നു. ശി​കോ​ഹോ​ബാ​ദി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ മു​കേ​ഷ് വ​ര്‍​മ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന ഏ​ഴാ​മ​ത്തെ എം​എ​ല്‍​എ​യാ​ണ് മു​കേ​ഷ് വ​ര്‍​മ. യു​പി​യി​ലെ തൊ​ഴി​ല്‍ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യാ​ണ് ബി​ജെ​പി​യി​ല്‍ നി​ന്നും ആ​ദ്യം രാ​ജി​വ​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​രു മ​ന്ത്രി​യും കൂ​ടി ഉ​ള്‍​പ്പ​ടെ മ​റ്റ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി വി​ട്ട​ത്.