പാ​ക് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന; 7.5 കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു

അ​മൃ​ത്‌​സ​ർ, ഫി​റോ​സ്പൂ​ർ സെ​ക്ട​റു​ക​ളി​ലെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 7.5 കി​ലോ ഹെ​റോ​യി​നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ബി​എ​സ്എ​ഫ്. വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ നി​ന്ന് 22 കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ഫി​റോ​സ്പൂ​ർ സെ​ക്ട​റി​ലെ പാ​ക് അ​തി​ർ​ത്തി​ക്ക് മു​ന്നി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ച​ല​നം സൈ​ന്യം നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്