യു​പി​യി​ൽ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; ഒ​രു മ​ന്ത്രി കൂ​ടി രാ​ജി​വ​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി വീ​ണ്ടും രാ​ജി. യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും ഒ​രു മ​ന്ത്രി കൂ​ടി രാ​ജി​വ​ച്ചു. വ​നം പ​രി​സ്ഥി​തി മ​ന്ത്രി​യും മു​തി​ർ​ന്ന ഒ​ബി​സി നേ​താ​വു​മാ​യ ധാ​രാ സിം​ഗ് ചൗ​ഹാ​നാ​ണ് രാ​ജി​വ​ച്ച​ത്. ഇ​ന്ന​ലെ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ക്യാ​മ്പി​നെ വീ​ണ്ടും ഞെ​ട്ടി​ച്ച് ധാ​രാ സിം​ഗ് ചൗ​ഹാ​ന്‍റെ മ​ട​ക്കം.