ബിജെപിയെ തോല്‍പിക്കുക മുഖ്യലക്ഷ്യം; യുപിയില്‍ പിന്തുണ എസ്‌പിക്ക്: യച്ചൂരി

സിപിഎം പാര്‍ട്ടി കോണ്‍‍ഗ്രസ് ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ബിജെപിയെ തോല്‍പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. ഹൈദരാബാദിൽ കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു യച്ചൂരി.