കോ​വി​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ റ​ദ്ദാ​ക്കി കോ​ണ്‍​ഗ്ര​സ്

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ലൂ​ടെ വി​ക​സ​നം സാ​ധ്യ​മ​ല്ലെ​ന്നും ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക പ​റ​ഞ്ഞു. തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ, ക​ർ​ഷ​ക​ർ, സ്ത്രീ​ക​ൾ, ദ​രി​ദ്ര​ർ എ​ല്ലാ​വ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്. വി​ക​സ​നം അ​വ​രി​ലേ​ക്ക് എ​ത്തി​യി​ല്ല. ആ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഏ​റ്റ​വും താ​ഴെ​യാ​ണ്. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ സ്ഥി​തി വ​ള​രെ മോ​ശ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.