അ​ഞ്ചിടത്ത് ഏ​ഴു ഘ​ട്ട​മാ​യി വോട്ടെടുപ്പ്; ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി 10ന്, മാർച്ച് 10ന് വോട്ടെണ്ണൽ

ഉത്തർപ്രദേശിൽ ഫെബ്രുവരി 10നാണ് ആദ്യ തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച് ഏഴിനും നടക്കും പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ലും ഫെ​ബ്രു​വ​രി 14നാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ണി​പ്പൂ​രി​ൽ ഫെ​ബ്രു​വ​രി 27നും മാർച്ച് മൂന്നിനുമാണ് തെ​ര​ഞ്ഞെ​ടു​പ്പ്.