രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കോവിഡ്

40,895 പേര്‍ രോഗമുക്തരായി. 285 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 4,72,169 സജീവ കോവിഡ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,44,12,740 ആയി ഉയര്‍ന്നു.