ക​ൽ​ക്ക​രി ക്ഷാ​മം: പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

രാ​ജ്യം ക​ടു​ത്ത ഊ​ർ​ജ പ്ര​തി​സ​ന്ധി​യു​ടെ​യും സം​സ്ഥാ​ന​ങ്ങ​ൾ പ​വ​ർ​ക​ട്ട് ഭീ​തി​യു​ടെ​യും നി​ഴ​ലി​ൽ നി​ൽ​ക്ക​വേ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ൽ​ക്ക​രി, ഊ​ർ​ജ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​തി​സ​ന്ധി​യെ കു​റി​ച്ച്‌ ഊ​ര്‍​ജ-​ക​ല്‍​ക്ക​രി മ​ന്ത്രാ​ല​യ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ട്‌ വി​ശ​ദീ​ക​രി​ക്കും. പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക്രൈ​സി​സ്‌ മാ​നേ​ജ്‌​മെ​ന്‍റ് ടി​മി​ന്‌ രൂ​പം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.