കാ​ഷ്മീ​രി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ർ തി​ങ്ക​ളാ​ഴ്ച വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം കാ​ഷ്മീ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.