രാജ്യത്ത് ഇന്നലെ 18,132 പേര്‍ക്ക് കോവിഡ്

21,563 പേര്‍ രോഗമുക്തരായി. 193 പേര്‍ മരിച്ചു. 2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,93,478 പേര്‍ ആകെ രോഗമുക്തരായി. 4,50,782 പേരാണ് മരിച്ചത്. 95,19,84,373 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.