ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു; ക​ൽ​ക്ക​രി ക്ഷാ​മ​ത്തെ​പ്പ​റ്റി സി​സോ​ദി​യ

ക​ൽ​ക്ക​രി ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​വു​മാ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​ത്തി​നി​ടെ ക​ടു​ത്ത ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​പ്പോ​ഴും അ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​തി​സ​ന്ധി​യേ ഇ​ല്ല​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞ​തെ​ന്ന് സി​സോ​ദി​യ വി​മ​ർ​ശി​ച്ചു നി​ല​വി​ൽ ക​ൽ​ക്ക​രി​യു​ടെ അ​വ​സ്ഥ​യും അ​തു​ത​ന്നെ​യാ​ണ്. ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ഉ​ള്ള​തെ​ന്നും സി​സോ​ദി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.