ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല: ആ​ശി​ഷ് മി​ശ്ര ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം​ക​യ​റ്റി​ക്കൊ​ന്ന കേ​സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​ശി​ഷ് മി​ശ്ര​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ശി​ഷ് മി​ശ്ര​യെ ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. പോ​ലീ​സ് മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.