കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം

കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം വി​റ്റ​ഴി​ക്ക​ൽ‌ വേ​ഗ​ത്തി​ലാ​ക്കും. ഐ​ഡി​ബി​ഐ ബാ​ങ്കും ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സും വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി കേ​ന്ദ്രം അ​റി​യി​ച്ചു.