യെ​ദി​യൂ​ര​പ്പ​ക്ക് ഇ​ഡി​യു​ടെ കു​രു​ക്ക്: വി​ശ്വ​സ്ത​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്

ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ കു​രു​ക്ക്. യെ​ദി​യൂ​ര​പ്പ​യു​ടെ വി​ശ്വ​സ്ഥ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്. യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ വി​ജ​യേ​ന്ദ്ര​യ്ക്ക് പ​ങ്കാ​ളി​ത്ത​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. വി​ജ​യേ​ന്ദ്ര​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഇ​ഡി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റെ​യ്ഡെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാ​ഷ്ട്രീ​യ പ്ര​ഭാ​വം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യി​ല്ലെ​ന്ന് അ​ടു​ത്തി​ടെ യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു.