ആ​ർ​ബി​ഐ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല

പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​ത്തി​ലും തു​ട​രും. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് പ​ലി​ശ നി​ര​ക്ക് മാ​റ്റാ​തെ ആ​ർ​ബി​ഐ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 2020 മാ​ർ​ച്ചി​ലാ​ണ് റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്.